OUR BLOG

  

അഷ്ടമുടി വയലിൽ ഹാച്ചറിയിലേക്ക് പുതിയ വിരുന്നുകാർ വന്നെത്തി

സർക്കാരിന്റെ ഭാഗമായ കൂടു മത്സ്യകൃഷി പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടത്തിലാണ് ഹാച്ചറി ഉടമയും കർഷകനുമായ കിരൺ 3000 പൂമീൻ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടു വന്നത്... [Read More]

  

ഉത്സവ പ്രതിച്ഛായയിൽ കരിമീൻ വിളവെടുപ്പ് ഉദ്ഘാടനം. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിന്റെ അഗ്രികൾച്ചർ ഡിവിഷന്റെ ചീഫ് ആയ ശ്രീ എസ് എസ് നാഗേഷ് ആണ് 2021 ഏപ്രിൽ 14 ന് ഉദ്ഘാടനം ചെയ്തത്.

“കിരൺ നടത്തുന്ന സർക്കാരിന്റെ കൂട് കൃഷി മത്സ്യ പദ്ധതിക്ക് എല്ലാവിധ പിന്തുണയും… [Read More]

 

അഷ്ടമുടി കായലിൽ നടത്തിവരുന്ന കരിമീൻ കൂട് കൃഷി വ്യാപിപ്പിക്കണമെന്ന സിനിമാ നടൻ കൊല്ലം തുളസി ആവശ്യപ്പെട്ടു. 

കായലോരങ്ങളിൽ താമസിക്കുന്ന എല്ലാ വീട്ടുകാർക്കും കരിമീൻ കൂട് കൃഷി… [Read More]

 

ഷാപ്പിലെ ഞണ്ട് കറി നമുക്കെല്ലാം ഇഷ്ടമാണല്ലോ. അഷ്ടമുടിക്കായലിലെ ഞണ്ട് ആണെങ്കിൽ പെരുത്തിഷ്ടം. അഷ്ടമുടിക്കായലിലെ അതേ ആവാസവ്യവസ്ഥയിൽ ഞണ്ടുകളെ വളർത്തുകയാണ് മത്സ്യകൃഷി കർഷകനായ കിരൺ.

അഷ്ടമുടിക്കായലിലെ ഞണ്ടുകൾ വലുപ്പത്തിലും പോഷക മൂല്യത്തിലും മുന്നിലാണ്. രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന… [Read More]

  

അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള വയലിൽകട ഭാഗത്ത് കായലിൽ നടത്തുന്ന കരിമീൻ കൂട് കൃഷിയുടെ ആദ്യ കൂടിലെ വിളവെടുപ്പ് തിങ്കളാഴ്ച നടത്തി.

സെന്റർ ഫോർ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (NFDB) എന്നിവയുടെ സഹകരണത്തോടെ ആറ് കൂടുകളിൽ… [Read More]

  

കരിമീൻ കൃഷിയിൽ നൂറുമേനി വിളവുമായി കിരൺ അഷ്ടമുടി തെക്കേവയലിൽ വീട്ടിൽ ബി.കിരൺ ആണ് കൂടുതൽ മീൻ കൃഷിയിൽ ഇക്കുറിയും നൂറുമേനി വിളവ് നേടിയത്.

അഷ്ടമുടിക്കായലിൽ സർക്കാരിന്റെ ഭാഗമായുള്ള കൂട് കരിമീൻ കൃഷിപദ്ധതിയുടെ രണ്ടാം വിളവെടുപ്പ്  ആണ് കിരൺ നടത്തിയത്… [Read More]

Top